തിരുവനന്തപുരം, പേട്ട, കല്ലും മൂട്... അവിടെ വരാഹി ദേവിയുടെ ക്ഷേത്രം ഉണ്ട്... ഞാൻ അവിടെ പോകുന്നുണ്ട്... ( പഞ്ചമി ദേവി ക്ഷേത്രം )വിളിച്ചാൽ വിളികേൾക്കുന്ന എന്റെ വരാഹി ദേവി
മാഡംഫീസിൻ്റെ കാര്യം പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤ വലിയ വലിയ ഫീസ് വാങ്ങി നോക്കുന്നവരുണ്ട് പക്ഷേ വളരെ കഷ്ടപ്പെടുന്നവർക്ക് അതൊക്കെ വലിയ ബുദ്ധിമുട്ടാണ് താങ്ങാവുന്ന ഫീസാണെങ്കിൽ ഉപകാരവും ആകും മാസത്തിൻ്റെ വലിയ മനസിന് നന്ദി സ്നേഹം❤❤❤ അമ്മയുടെ കൃപയുണ്ടാകും❤ ഓം വജ്ര കോശം❤ വാരാഹി അമ്മേ നമഃ🙏🙏🙏
വരാഹി അമ്മയ്ക്ക് പ്രണാമം അമ്മേ ഞാൻ ഒരു സ്കൂൾ വണ്ടിയിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു അവിടെവച്ച് ഒരു തടസ്സം വന്നു അതിൽ ഞാൻ ഇറങ്ങി നിൽക്കുകയാണ് എനിക്ക് ജീവിക്കാൻ ഒരു വഴിയുമില്ല എത്രയും പെട്ടെന്ന് വണ്ടിയിൽ എന്നെ തിരിച്ചു വിളിക്കണം അമ്മയെ സാക്ഷ്യപ്പെടുത്തി പറയുകയാണ്
പണ്ടുമുതലേ ആദിവാസികൾ പൂജിക്കുന്നു.. സർവ്വ കാര്യം വിജയം, ബാധ ഉപദ്രവം, ചെയ്വന ദോഷം ഇതിനെല്ലാം ഉടൻ പരിഹാരം കിട്ടുന്ന ശക്തി കുടികൊള്ളുന്നു.. സർവ്വ മതസ്ഥർക്കും പ്രവേശനം ഉണ്ട്
വരാ ഹി അമ്മയ്ക്ക് പ്രണാമം ഞാനൊരു സ്കൂൾ വണ്ടിയിൽ പോയിക്കൊണ്ടിരുന്നു അവിടെവച്ച് ഒരു തടസ്സം വന്നു ആ തടസ്സത്തിൽ ഞാൻ ഇറങ്ങി നിൽക്കുകയാണ് എന്റെ ദോഷങ്ങളും ഉണ്ടെങ്കിൽ എല്ലാം അമ്മ മാറ്റി എന്നെ തിരിച്ച് വണ്ടിയിൽ തന്നെ വിളിക്കണം അല്ലാതെ എനിക്ക് ഒരു നിവൃത്തിയില്ല ജീവിക്കാൻ ഒരു വഴിയില്ല പരാജയം സാക്ഷ്യപ്പെടുത്തി പറയുകയാണ് അമ്മയ്ക്ക് പ്രണാമം പ്രണാമം പ്രണാമം
ഇന്ന് പൈസ റെഡി ആയില്ലെങ്കിൽ അമ്മേ വരാഹി ദേവി ആത്മഹത്യാ തന്നെ ഇനിയും ഇങ്ങനെ നാണം കേട്ടു ജീവിക്കാൻ വയ്യ രണ്ടു പെണ്മക്കൾ ആണെനിക്ക് കടബാധ്യത കൊണ്ട് ജീവിക്കാൻ വയ്യ അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻
ഇതു പോലെ ഒരു യൂറ്റ് ബിൽ കണ്ട് ഒരു പണികര വിളിച്ചിട്ട് വെറുതെ 4ആളുടെ നാൾ നോക്കി ഫോണിൽ കൂടെ 7000രൂപ വേടിച്ചു ആൾകാര ഇതു പോലെ പറ്റി കുന്നവരും ഉണ്ട് അമ്മ ഇങ്ങനെ പറഞ്ഞു അല്ലോ സന്തോഷം
ഓം വജ്രാകോശം നമഃ ഓം വരാഹി ദേവി നമഃ ഓം സമേശ്വരി നമഃ ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ... ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വരാഹ മൂർത്തി നമഃ ഓം നരസിംഹ മുർത്തിയെ നമഃ ഓം നരസിംഹായ നമഃ ഓം വജ്രാകോശം നമഃ ഓം സമേശ്വരി നമഃ ഓം വരാഹി ദേവിയെ നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ ഓം വരാഹി ദേവി നമഃ ഓം സമേശ്വരി നമഃ ഓം വജ്രാകോശം നമഃ ഓം വജ്രാകോശം നമഃ 🌹🌹🌹🙏🌹🌹🌹
എന്ത് വാക്കായാലും യെകാഗ്രത യോട് ജപിച്ചാൽ ഫലം കിട്ടും. അത് വജ്ര കോശം എന്നായാലും ഗർഭ കോശം എന്നായാലും ഒരേ ഫലം തന്നെ കിട്ടും. ജപിച്ചു നോക്കിക്കോളൂ. രെത്നാകരൻ എന്ന കൊള്ളക്കാരൻ വാല്മീകി മഹർഷി ആയത് എങ്ങനെ? ആ മരം.. ഈ മരം എന്ന് മാസങ്ങളോളം യെകാഗ്രമായി ജപിച്ചിട്ടാണ് മഹർഷി ആയത്. ആ മരം... ഈ മരം ഒരു മന്ത്രം ആണോ?. സ്പീഡിൽ ജപിച്ചാൽ അത് രാമ... രാമ എന്നായി മാറും. അതുപോലെ കണാ കുണാ എന്ന് ഏകാഗ്രമായി ജപിച്ചാലും ഫലം കിട്ടും. സംശയം ഉള്ളവർ സംശയം മാറ്റിവെച്ചു ജപിക്കണം. സംശയത്തോടെ ഒരു കാര്യവും ജപിക്കരുത്.😮
എന്റെ മക്കൾ രണ്ടുപേരും പാസ്സാവനും, എന്റെ കടങ്ങൾ തീർക്കാനും, പണയം വെച്ച സ്വർണം എടുക്കുന്നതിനും, എന്റെ വലിയ മോന് ജോലി ഉടനെ കിട്ടാനും മാഡം വരാഹി അമ്മയോട് പ്രാർത്ഥിക്കണേ. ഞാൻ ഇന്നാണ് ഈ വിഡിയോ കാണാൻ പറ്റിയത്.
തിരുവനന്തപുരം, പേട്ട, കല്ലും മൂട്... അവിടെ വരാഹി ദേവിയുടെ ക്ഷേത്രം ഉണ്ട്... ഞാൻ അവിടെ പോകുന്നുണ്ട്... ( പഞ്ചമി ദേവി ക്ഷേത്രം )വിളിച്ചാൽ വിളികേൾക്കുന്ന എന്റെ വരാഹി ദേവി
Njanum pokunnund.amme devi
ഞാൻ പോയിട്ടുണ്ട് . അമ്മേ വരാഹിയമ്മേ .
Enteyum
Njanum poyittunde amme devi anugrahikkename
എന്റെ ജീവിതം സബത്തീക പ്രശ്നം ആണ് ആകെ ബുദ്ധിമുട്ട് ആണ് ഞാൻ എന്തുചെയ്യണം അമ്മ ദേവി
മാഡംഫീസിൻ്റെ കാര്യം പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤ വലിയ വലിയ ഫീസ് വാങ്ങി നോക്കുന്നവരുണ്ട് പക്ഷേ വളരെ കഷ്ടപ്പെടുന്നവർക്ക് അതൊക്കെ വലിയ ബുദ്ധിമുട്ടാണ് താങ്ങാവുന്ന ഫീസാണെങ്കിൽ ഉപകാരവും ആകും മാസത്തിൻ്റെ വലിയ മനസിന് നന്ദി സ്നേഹം❤❤❤ അമ്മയുടെ കൃപയുണ്ടാകും❤ ഓം വജ്ര കോശം❤ വാരാഹി അമ്മേ നമഃ🙏🙏🙏
Number umdo
ഓം വജ്രകോശം 🌹🌹🌹🙏💕
Uff എനിക്ക് ഇഷ്ട്ടമുള്ള combo elizhabath ❤ and രാജലക്ഷ്മി ma'am 😘😘 ഞാൻ കുറേ ആഗ്രഹിച്ചിരുന്നു ഇവർ രണ്ടു പേരും ഒരു frame ൽ 😍
🇳 🇩 🇩 ... 🇹 🇻 🇵 🇲 ..
🇵 🇦 🇿 🇭 🇦 🇰 🇺 🇹 🇹 🇾 ..
🇻 🇦 🇷 🇦 🇭 🇮 ... 🇩 🇪 🇻 🇮 ❤❤❤.....
ഓംശ്യാമളായ വിദ്മഹേ
ഹളഹസ്തായ ധീമഹി
തന്നോ വാരാഹി പ്രചോദയാത് '
എന്ന് രാവിലെ 3 പ്രാവശ്യം ചൊല്ലുന്നത് വളരെ നല്ലതാണ്
🙏🌹💕
ഗള ഹസ് ഥായ ധീമഹി എന്നാണോ ?
@@rahulsahadevan7407ഹല ഹസ്ത.... വയൽ ഉഴുന്ന കലപ്പ കയ്യിൽ ധരിച്ചവൾ@rahulsahadevan7407
ഹല @@rahulsahadevan7407
@@rahulsahadevan7407ഹല ഹസ്തം-= ഹലം _കലപ്പ =കലപ്പ കൈയിൽ ഏന്തിയവൾ.. ഹലഹസ്ത.. അങ്ങനെ ആണെന്ന് തോന്നുന്നു... ഈ ദേവിയുടെ കയ്യിൽ ഉള്ള ആയുധം കലപ്പ ആണ് 🙏
Hanuman samy
Narasimha samy
Varahi devi
അമ്മേ വാരാഹി മാതേ നന്ദി..... ഓം വജ്ര കോശം
എന്റെ വാ രാഹി അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ അത്ഭുതകരമായ അമ്പതിനായിരം രൂപ എനിക്ക് കിട്ടിയതിന് നന്ദി
kodungallur Deviyodoppam saptha mathrukal- Chovva Khethram North Paravur,, Ameda Nagaraja Khethram Pradhana Prathishta Saptha Mathrukal aanu.. pinne Thriprayar Varahi Temple - Panjami Temple Petta Trivandrum....
ഓം വജ്ര കോശം വരാഹിയേ നമ:
🙏🏻ഓം വരാഹി അമ്മേ ശരണം 🙏🏻
എന്റെ വരാഹി അമ്മേ എന്റെ കടബാധ്യതകൾ മാറ്റിതരണേ ഓം ശ്രീവരാഹി വജ്ര കോശ വരാഹിയേ നമ:🙏🙏🙏🙏
എന്റെ ചോറ്റാനിക്കര അമ്മയോടൊപ്പം വരാഹി അമ്മയും ഞങ്ങളെ എല്ലാ ഭക്തരയും സർവ്വ ചരാചരങ്ങളെയും രക്ഷിക്കട്ടെ
അമ്മേ നാരായണാ
ഓം വജ്രകോശം
Om vajrakosha varahiamme namaha
Madathe ഒരുപാടിഷ്ടം ❤️❤️❤️🙏🏻🙏🏻
Thrissur alumthazhu moodu varahi temple at Anthikkad .ivide 8'o clock vareyannu panjami divasam poojayullathu.ente Amma jagathinte Amma❤
100% സത്യമായ വാക്കുകൾ 🙏🙏🙏എന്റെ ടീച്ചർക്ക് ദേവിയുടെയും ഭാഗവാന്റെയും പൂർണ്ണ അനുഗ്രഹം ഉണ്ട് 💯🙏🙏🙏
Number kittumo raja lekshmi ammayude
വരാഹി അമ്മയ്ക്ക് പ്രണാമം അമ്മേ ഞാൻ ഒരു സ്കൂൾ വണ്ടിയിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു അവിടെവച്ച് ഒരു തടസ്സം വന്നു അതിൽ ഞാൻ ഇറങ്ങി നിൽക്കുകയാണ് എനിക്ക് ജീവിക്കാൻ ഒരു വഴിയുമില്ല എത്രയും പെട്ടെന്ന് വണ്ടിയിൽ എന്നെ തിരിച്ചു വിളിക്കണം അമ്മയെ സാക്ഷ്യപ്പെടുത്തി പറയുകയാണ്
തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വിട്ടിക്കാവ് എന്നസ്ഥലത്തു ഒരു വരാഹി ക്ഷേത്രം ഉണ്ട്..
പണ്ടുമുതലേ ആദിവാസികൾ പൂജിക്കുന്നു.. സർവ്വ കാര്യം വിജയം, ബാധ ഉപദ്രവം, ചെയ്വന ദോഷം ഇതിനെല്ലാം ഉടൻ പരിഹാരം കിട്ടുന്ന ശക്തി കുടികൊള്ളുന്നു.. സർവ്വ മതസ്ഥർക്കും പ്രവേശനം ഉണ്ട്
Sathyam anu mam kure vasthukal undu bank loan um gold loan um ellam kudi tension
അമ്മയുടെ വാക്കുകൾ വളരെ പോസിറ്റീവ് ആണ് 🙏
അമ്മേ ദേവി വരാഹി അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ വജ്രാകോശം 🙏🙏🙏
അമ്മേ സുധി മോനു ജാമ്യം കിട്ടണേ
Om Vagrakosham Varahiye Nama sumesh Karthika Poojayil kadangal Thiran Prethakam Prathikanme Ame🙏🙏🙏
വരാ ഹി അമ്മയ്ക്ക് പ്രണാമം ഞാനൊരു സ്കൂൾ വണ്ടിയിൽ പോയിക്കൊണ്ടിരുന്നു അവിടെവച്ച് ഒരു തടസ്സം വന്നു ആ തടസ്സത്തിൽ ഞാൻ ഇറങ്ങി നിൽക്കുകയാണ് എന്റെ ദോഷങ്ങളും ഉണ്ടെങ്കിൽ എല്ലാം അമ്മ മാറ്റി എന്നെ തിരിച്ച് വണ്ടിയിൽ തന്നെ വിളിക്കണം അല്ലാതെ എനിക്ക് ഒരു നിവൃത്തിയില്ല ജീവിക്കാൻ ഒരു വഴിയില്ല പരാജയം സാക്ഷ്യപ്പെടുത്തി പറയുകയാണ് അമ്മയ്ക്ക് പ്രണാമം പ്രണാമം പ്രണാമം
Varahi amme ente makkalude saririkavum manasikavumaya budhimuttukal ethrayum vegam mattitharane amme
തൃശൂർ വളളൂർ ആലിന്താഴം ക്ഷേത്രം വരാഹി ദേവിയുടെ ക്ഷേത്രം ആണ്.
Amma thrisoor anthikkadu allumthazham varahi ambalam und
ഓം വജ്ര കോശം വരഹിയെ നമഃ 🙏🙏🙏
ഇന്ന് പൈസ റെഡി ആയില്ലെങ്കിൽ അമ്മേ വരാഹി ദേവി ആത്മഹത്യാ തന്നെ ഇനിയും ഇങ്ങനെ നാണം കേട്ടു ജീവിക്കാൻ വയ്യ രണ്ടു പെണ്മക്കൾ ആണെനിക്ക് കടബാധ്യത കൊണ്ട് ജീവിക്കാൻ വയ്യ അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻
𝐕𝐚𝐣𝐫𝐚𝐤𝐨𝐬𝐡𝐚𝐦🌍🙏❤𝐞𝐧𝐭𝐞 𝐚𝐦𝐦𝐚𝐲𝐚𝐚🙏.
Madam njan 2017 mutual bhdhimuttilanu ippolum entha cheyuka
Maadam ഞാൻ വിദേശത്താണ് എന്റെ കടങ്ങൾ തീർന്ന് എത്രയും പെട്ടന്ന് നാട്ടിൽ വന്നു കുടുംബമായി ജീവിക്കാൻ സാധിക്കണം അതിനു വേണ്ടി പ്രാർത്ഥിക്കണേ
വിദ്യ ചോതി
ഞാനും മക്കളും വന്നിട്ടുണ്ട് വരാഹി ക്ഷേത്രത്തിൽ
അമ്മേ കടo കൂടുന്നു
ഓം വജ്ര കോശം
❤❤❤❤❤❤❤
അമ്മേ ശരണം :
എനിക്ക് ഇന്ന് tvm വരാഹി അമ്പലത്തിൽ പോകാൻ സാധിച്ചു അവിടുന്ന് മടങ്ങി വരാൻ തോന്നിയില്ല സങ്കടങ്ങൾ ദേവിയോട് പറഞ്ഞു അമ്മേ എന്നെ കരകയറ്റണെ കടബാധ്യതയിൽ നിന്ന്
ഇതു പോലെ ഒരു യൂറ്റ് ബിൽ കണ്ട് ഒരു പണികര വിളിച്ചിട്ട് വെറുതെ 4ആളുടെ നാൾ നോക്കി ഫോണിൽ കൂടെ 7000രൂപ വേടിച്ചു ആൾകാര ഇതു പോലെ പറ്റി കുന്നവരും ഉണ്ട് അമ്മ ഇങ്ങനെ പറഞ്ഞു അല്ലോ സന്തോഷം
ഓംവജ്രകോശം 🌹🌹🌹🙏❤️🙏🙏🙏
ഓം വജ്രാകോശം 🙏
Om varahi amme ammayude anugrahathal ente makanu joli kitty ente elaya makante joli karyam koody saryakitharane amme
❤
ഓം വരാഹിദേവിയേ നമഃ🙏🙏🙏
ആകപ്പാടെ കൺഫ്യൂഷൻ ആയി!എത്ര എത്ര ദൈവങ്ങൾ!ഇവരെപ്പറ്റി ഒന്നും ഇതുവരെ കേട്ടിട്ടില്ല!എന്റെ അറിവില്ലായ്മ!!!!!
Vilichal vilipuratha anubhavam ind
@@somarajansoju7545വരാഹി ദേവി ശക്തിയുള്ള അമ്മയാണ്.
Namaskaram mam appol ethu mantram japikkan pattum othiri matrangal parayarundu om aim athu upasana eduthavaru mathrame japikkan.pattullo pls reply om varahi devi namaha
Thankuamm
Vajrakosham❤❤❤❤🎉🎉🎉🎉
വജ്രകോഷം 🙏
Ammey maha maye....❤❤❤❤
Vagraghosham aanennu parayunnu
🙏 Om 🙏 Vajrakosam 🙏 Namaha 🙏
വരാഹി അമ്മേ എനിക്ക് തരാവുന്ന പൈസ തരണേ അമ്മേ അമ്മ വാങ്ങിച്ചു തരണേ
Varahi അമ്മേ എന്റെ മോന് എത്രയും പെട്ടെന്ന് ഒരു ജോലി നല്കി anugrahikkenam...🙏
Ee madam ethra snehathode amma amma ennu parayunne.....vakkukalil ondu sneham.....
ഓം വജ്രാകോശം
Om vajrakosham varahi amme namaha
ഓം വജ്രാകോശം നമഃ
ഓം വരാഹി ദേവി നമഃ
ഓം സമേശ്വരി നമഃ
ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ...
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വരാഹ മൂർത്തി നമഃ
ഓം നരസിംഹ മുർത്തിയെ നമഃ
ഓം നരസിംഹായ നമഃ
ഓം വജ്രാകോശം നമഃ
ഓം സമേശ്വരി നമഃ
ഓം വരാഹി ദേവിയെ നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
ഓം വരാഹി ദേവി നമഃ
ഓം സമേശ്വരി നമഃ
ഓം വജ്രാകോശം നമഃ
ഓം വജ്രാകോശം നമഃ
🌹🌹🌹🙏🌹🌹🌹
😮
അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏 Om 🪷 Sree 🪷 Bhoothe 🙏 Vaam 🪷 Jaam 🪷 Raam 🙏 Maha 🪷 Vajra 🪷 Varahi 🙏 Athiguhya 🪷 Dhandanaddhe 🪷 Thripada 🙏 Swaroopineem 🪷 Hraam 🪷 Swahaa 🙏🪷🪷❤❤
Oom Vajrakoshaya Nama 🙏🙏🙏
Hi
Vajrakoshum
Hai
എന്റെ മോൾക്ക് 24 വയസായി വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ അമ്മയോട് 🙏🏻🙏🏻🙏🏻🙏🏻
വജ്രകോശം or വജ്രകോഷം which one is correct?
വജ്ര കോശം 🙏
വേറെ ഒരു ചാനലിൽ പറയുന്നുണ്ട് കോശം അല്ല കോഷം എന്ന് തന്നെയാണെന്ന്. ഇതിപ്പോ ആകെ കൺഫ്യൂഷനായി
Vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham vagrakosham 🙏🙏🙏🙏Sumesh Karthika Kadangal Ethryum Petenu Mati Tharanme Devi 🙏🙏🙏Ghan karanam Orikalum Oralkum Oru Apathum Varutharuthe🙏🙏🙏❤❤❤
മാം എവിടെ ആണ് ഇരിക്കുന്നത് എനിക്ക് വരാൻ ആണ്
Om varahi deviye Nama 🙏
നമസ്തേ ഞാൻ പോയിട്ടുണ്ട് മാം
ആലപ്പുഴയിൽ കണിച്ചുകുളങ്ങര അടുത്ത് എവിടേയോ വരഹിദേവിടെ ഷേത്രം ഉണ്ടെന്നു പറയുന്നു . അറിയാമോ എവിടെ എന്ന്
കാണിച്ചുകുളങ്ങര ക്ഷേത്രം അടുത്ത് തന്നെ ആണ്
@@sajithabihad5389 🙏🏻
Spot onnu parayumo. Avide evidaya kanochukulamgaryil
Om vajarekosham
Oam vajrakosam
Om vagrakosham
Om sree varahi vajra kosha varahi nama
ഓം വജ്ര കോശം 🙏🙏🙏
Trivandrum Petta und Petta Anayara road
💞
വരാഹി അമ്മേ 🙏🙏🙏🙏🙏
🙏🙏🙏
എന്ത് വാക്കായാലും യെകാഗ്രത യോട് ജപിച്ചാൽ ഫലം കിട്ടും. അത് വജ്ര കോശം എന്നായാലും ഗർഭ കോശം എന്നായാലും ഒരേ ഫലം തന്നെ കിട്ടും. ജപിച്ചു നോക്കിക്കോളൂ. രെത്നാകരൻ എന്ന കൊള്ളക്കാരൻ വാല്മീകി മഹർഷി ആയത് എങ്ങനെ? ആ മരം.. ഈ മരം എന്ന് മാസങ്ങളോളം യെകാഗ്രമായി ജപിച്ചിട്ടാണ് മഹർഷി ആയത്. ആ മരം... ഈ മരം ഒരു മന്ത്രം ആണോ?. സ്പീഡിൽ ജപിച്ചാൽ അത് രാമ... രാമ എന്നായി മാറും. അതുപോലെ കണാ കുണാ എന്ന് ഏകാഗ്രമായി ജപിച്ചാലും ഫലം കിട്ടും. സംശയം ഉള്ളവർ സംശയം മാറ്റിവെച്ചു ജപിക്കണം. സംശയത്തോടെ ഒരു കാര്യവും ജപിക്കരുത്.😮
Bhagavathi Ammey
🙏🏻🙏🏻🙏🏻🙏🏻🙏🏻
Nedumagadu where??
Nedumangad undennu video el parayunnu but trivandrum yullathu Petta el aanu
സൂരജ് ഉത്രം ശ്രീഹരി രോഹിണി ദൃശ്യ അത്തം സ്മിത രോഹിണി 🙏🙏🙏🙏🙏
അമ്മേ എന്റ മകളുടെ ജോലി സ്ഥാലത് ശല്യം ചെയ്യുന്ന സ്ത്രിയെ മാറ്റികൊടുക്കണേ അമ്മേ സ്വസ്ഥത കൊടുക്കണേ ഞങ്ങൾ വളരെ മനപ്രയാസത്തിലാണ്. പൂരം നക്ഷത്രമാണ്. 🙏🏻🙏🏻🙏🏻
രാജലക്ഷ്മി mam ൻ്റെ number ആരുടെയെങ്കിലും കൈയ്യിലുണ്ടോ
മാഡത്തിന്റെ നമ്പർ ഒന്ന് തരുമോ
Mam parangathu sathyam
Can u help me
Om vagrakosa varahiye nama
🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം വജ്രകോശം
വജ്രകോശം 1500
യൂടൂബിൽ ഉള്ള തന്നെ പ്രശ്സതയായ വരാഹി ഉപാസക പറയുന്നത് - വജ്ര ഘോഷം " എന്നാണ്. ഇത് ഇപ്പോ എങ്ങനെയാ ഒന്ന് ശരിക്കുo മനസ്സിലാക്കുക.?🙄🙄🥺🥺
മാമിന്റെ ഓഫീസ് എവിടെയാണ് ഒന്ന് പറയുമോ 🙏🏾
Chottanikkara Shekthram
എന്റെ മക്കൾ രണ്ടുപേരും പാസ്സാവനും, എന്റെ കടങ്ങൾ തീർക്കാനും, പണയം വെച്ച സ്വർണം എടുക്കുന്നതിനും, എന്റെ വലിയ മോന് ജോലി ഉടനെ കിട്ടാനും മാഡം വരാഹി അമ്മയോട് പ്രാർത്ഥിക്കണേ. ഞാൻ ഇന്നാണ് ഈ വിഡിയോ കാണാൻ പറ്റിയത്.
0:31 വരാ
ഓം വജ്ര കോഷം
ഭലം അല്ല ഫലം
Indonasian video കണ്ടിരുന്നു( lensa ghaib, gending mistery) എന്ന രണ്ട് യൂട്യൂബ് ലൈവ് വീഡിയോ സെക്ഷനിൽ real പന്നി തല കൊമ്പുള്ളത്
വജ്രാ ഘോഷംഅല്ലെ